Monday, March 10, 2008

ഓര്‍മ്മകള്‍

വിരസമായ ഒരു ദിവസം.....പുറത്ത് നല്ല മഴ....മോള്‍ അടുത്തു കിടന്നു നല്ല ഉറക്കം...അവളുടെ കണ്ണുകള്‍ ഏതോ സ്വ്പ്നത്തില്ലെന്നവണ്ണം ചലിക്കുന്നു..അവെളെന്താവും കാണുന്നുണ്ടാവുക?മാലാഖമാരെയാവും എന്നോര്‍ത്ത് ഞാന്‍ വെറുതെ മഴയും നോക്കി കിടന്നു.മഴയെന്നും എനിക്ക് ഇഷ്ടമായിരുന്നു....ഹരമായിരുന്നു..പ്രിയവായനക്കാരേ,ഈ മഴയിലൂടെ ഞാന്‍ എന്ടെ ഓര്‍മകളിലേക്ക് ഒരു യാത്ര പോവുന്നു.ഞാനൊരു എഴുത്തുകാരിയല്ല...പാവം ഒരു വീട്ടമ്മ.എന്ടേ ഓര്‍മ്മകള്‍ നിങ്ങള്‍ക്കു രസിക്കുമെങ്കില്‍ നിങ്ങളുടെ പ്രൊത്സാഹനം ഞാന്‍ പ്രതീക്ഷിക്കുന്നു.......(തുടരും)